ട്രെയിൻ പാളം തെറ്റി; 6 പേർക്ക് ഗുരുതര പരിക്ക്

train derailed at UP

ഉത്തർ പ്രദേശീൽ ട്രെിയൻ പാളം തെറ്റി. ലക്‌നോവിൽ നിന്ന് 270കിലോമീറ്റർ അകലെ മഹോബക്കും കുൽപഹാറിനുമിടയിൽവച്ച് മഹാകൗശൽ എക്‌സ്പ്രസിെൻറ എട്ട് ബോഗികളാണ് പാളം തെറ്റിയത്. അപകടത്തിൽ 18ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. ആറു പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ മഹോബ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

 

 

train derailed at UP

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top