ബിയോണ്ട് ബോഡേഴ്‌സിലെ ‘ഒരുവാക്കിനാൽ’ എന്ന പാട്ട് എത്തി

1971 biyond borders song

Subscribe to watch more

മോഹൻലാൽ കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന 1971 ബിയോണ്ട് ബോഡേഴ്‌സിലെ ‘ഒരുവാക്കിനാൽ’  എന്ന പാട്ട് എത്തി. 1971 ലെ ഇന്ത്യാ-പാക് യുദ്ധകാലത്ത് നടന്ന യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി മേജർ രവി ഒരുക്കുന്ന ചിത്രമാണ് ഇത്. ചിത്രം ഇന്ത്യൻ സൈന്യത്തിന്റെ അതിപ്രധാനമായ ടാങ്ക് യുദ്ധത്തെയാണ് പ്രേക്ഷകർക്ക് മുന്നിൽ തുറന്ന് കാണിക്കുന്നത്.

 

beyond boders new song

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top