ലാലേട്ടനൊപ്പം ട്രയിലർ കാണണോ ?

MOHANLAL

Subscribe to watch more

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്യുന്ന 1971 ബിയോണ്ട് ബോർഡേഴ്‌സ്‌ ട്രയിലറിന്റെ വിർച്വൽ റിയാലിറ്റി വീഡിയോയുമായി അണിയറപ്രവർത്തകർ. മോഹൻലിനൊപ്പമിരുന്ന് വിർച്വലായി ട്രയിലർ കാണാം.

എനിക്കും മേജര്‍ രവിക്കുമൊപ്പം വെര്‍ച്ച്വല്‍ റിയാലിറ്റിയിലേക്ക് ക്ഷണിക്കുന്നുവെന്ന് പറഞ്ഞുകൊണ്ടാണ് മോഹന്‍ലാല്‍ ട്രെയിലര്‍ അവതരിപ്പിച്ചത്.

1971BB VRVRവി.ആര്‍ സ്റ്റുഡിയോസാണ് 360 ഡിഗ്രി ട്രെയിലറെത്തിച്ചത്.

1971BB VR

മൊബൈലിലോ ടാബിലോ ഏതിലായാലും എച്ച്ഡിയായി വി.ആര്‍ ഹെഡ്‌സെറ്റ് ഉപയോഗിച്ച് ട്രെയിലര്‍ കണ്ടാല്‍ അതിന്റെ മനോഹാരിത ആസ്വദിക്കാന്‍ കഴിയും.

1971BB VR

മേജർ രവി അണിയിച്ചൊരുക്കുന്ന 1971 ബിയോൻഡ് ബോർഡേഴ്‌സ് ഏപ്രിൽ 7ന് തീയറ്ററുകളിലെത്തും.

1971BB VR

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top