റഷ്യയിലെ മെട്രോ സ്‌ഫോടനം; പിന്നിൽ കർഗിസ്താൻ സ്വദേശിയെന്ന് റിപ്പോർട്ട്

Kyrgyzstan youth behind metro blast in Russia

റഷ്യൻ നഗരത്തിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ ഇരട്ട സ്‌ഫോടനത്തിന് പിന്നിൽ 23കാരനായ കിർഗിസ്താൻ സ്വദേശിയെന്ന് റിപ്പോർട്ട്. കിർഗിസ്താൻ അധികൃതരാണ് ഇക്കാര്യം അറിയിച്ചത്. സംഭവത്തിന് പിന്നിൽ മധ്യേഷ്യക്കാരനാണെന്ന് നേരത്തെ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സ്‌ഫോടനം ഭീകരാക്രമണമാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ടെങ്കിലും വ്യക്തികളോ സംഘടനകളോ ഇതുവരെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല.

 

 

Kyrgyzstan youth behind metro blast in Russia

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top