ലാൽ ഫാൻസിന്റെ പൊങ്കാല ഇരന്നു വാങ്ങി ഏതോ ഒരു കമാൽ ഖാൻ


ഒറ്റ മണിക്കൂറിൽ പതിനൊന്നായിരം ചൂടൻ റിയാക്ഷൻ , 25000 അമ്മയ്ക്ക് വിളി , ആയിരത്തോളം ഷെയർ … ഒരു നടൻ എന്ന് സ്വയം അവകാശപ്പെടുന്ന കമാൽ ഖാൻ മലയാളിയുടെ പൊങ്കാല ചൂടിൽ വെന്തുരുകുന്നു.

രാവിലെ കമാൽ ട്വിറ്റർ ചെയ്തതോടെയാണ് ലാൽ ഫാൻസ് ഇളകിയത്. ഭീമന്റെ വേഷം ചെയ്യാൻ താങ്കൾക്ക്  കഴിയില്ല എന്നും താങ്കളെ കണ്ടാൽ ചോട്ടാ ഭീമനെ പോലെയാണ് എന്നും കമാൽ  ഖാൻ ട്വീറ്റിൽ മോഹൻ  ലാലിനെ പരിഹസിച്ചു.  ട്വിറ്റർ പിന്നെ മലയാളത്തിലെയും ഹിന്ദിയിലെയും ആംഗലേയത്തിലെയും തെറി കൊണ്ട് നിറഞ്ഞു. ഇങ്ങനെ തെറി വിളിക്കുന്നത് ശരിയാണോ എന്ന ചോദ്യവുമായാണ് ആശാൻ പിന്നെ ഫേസ്ബുക് പോസ്റ്റുമായി എത്തിയത്. അതിലും ലാലിനെ അപമാനിച്ചാണ് വാക്കുകൾ നിരത്തിയത്.

lal kamaal khan

kamaal khan harrasing mohanlal goes viral in facebook

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top