ദേവികുളം സബ്കളക്ടര്‍ അല്ല സബ്കളക്ടര്‍ ദേവികുളം: ശ്രീറാം വെങ്കിട്ടരാമന്

ദേവികുളം സബ്കളക്ടര്‍ എന്ന പേരിലെ ഫെയസ് ബുക്ക് പേജ് തന്റേതല്ലെന്ന് ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്. ഇക്കാര്യം ഫെയ്സ് ബുക്ക് അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും കളക്ടര്‍ അറിയിച്ചു.
സംസ്ഥാന സര്‍ക്കാറിനേയും രാഷ്ട്രീയക്കാരെയും കളിയാക്കിയുള്ള പോസ്റ്റുകളാണ് ഈ പേജിലുള്ളത്. എന്നാല്‍ ഇതെന്നും താനെഴുതുന്നതല്ലെന്നാണ് ഇപ്പോള്‍ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. ഔദ്യോഗിക ഫെയ്സ് ബുക്ക് പേജ്, സബ്കളക്ടര്‍ ദേവികുളമാണെന്നും അദ്ദേഹം വ്യക്തമാക്കി.
യഥാര്‍ത്ഥ ഫെയ്സ് ബുക്ക് പേജ് ഇതാണ്.
https://www.facebook.com/Sub-Collector-Devikulam-1653766411584521/?ref=br_rs
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here