അമ്മയും മൂന്ന് പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

suicide

കോഴിക്കോട് പള്ളിക്കണ്ടി റെയില്‍വേട്രാക്കില്‍ അമ്മയും മൂന്ന് പെണ്‍മക്കളും ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. 12വയസ്സില്‍ താഴെ പ്രായമുള്ള പെണ്‍കുട്ടികളെയാണ് യുവതിയ്ക്കൊപ്പം മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. രാവിലെ ആറരയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. പുതിയങ്ങാടി കോയ റോഡിന് സമീപത്തെ റെയില്‍വേ ട്രാക്കിലാണ് മൃതദേഹം കിടന്നിരുന്നത്.

suicide|Kozhikode‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More