രാമചന്ദ്രൻ ടെക്‌സ്റ്റൈൽസിൽ റെയ്ഡ്

തിരുവനന്തപുരത്തെ രാമചന്ദ്രൻ ടെക്സ്റ്റയിൽസിൽ റെയ്ഡ്. ഗോഡണിൽ നിന്നും 12 ടൺ പ്ലാസ്റ്റിക്ക് ക്യാരി ബാഗ് ശേഖരം പിടിച്ചെടുത്തു. തിരുവനന്തപുരം കോർപ്പറേഷൻ സമ്പൂർണ്ണ പ്ലാസ്റ്റിക് നിരോധിത കോർപ്പറേഷനായി പ്രഖ്യാപിച്ചിരിക്കെയാണ് ഇത്രയധികം പ്ലാസ്റ്റിക് ക്യാരി ബാഗുകൾ പിടിച്ചെടുത്തത്. നിരോധനത്തെ തുടർന്ന് നഗരത്തിൽ തുടർച്ചയായി സ്‌പെഷ്യൽ സ്‌ക്വാഡിന്റെ പരിശോധന നടന്ന് വരികയായിരുന്നു.
Ramachandran Textiles| Plastic| Thiruvananthapuram|
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here