സെന്‍ കുമാര്‍ വിഷയം; കോടതി വിധി അനുസരിച്ച് തീരുമാനമെന്ന് മുഖ്യമന്ത്രി

കോടതി വിധി അനുസരിച്ച് സെന്‍കുമാര്‍ വിഷയത്തില്‍ നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിയജന്. എജിയുടെ നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലായിരിക്കും നടപടിയെന്നും പിണറായി വിജയന് വ്യക്തമാക്കി.
സെന്‍ കുമാറിന്റെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് സൂചനയുണ്ട്. ലോക് നാഥ് ബെഹ്റയുടെ കാര്യത്തിലാണ് സര്‍ക്കാര്‍ വ്യക്തത ആവശ്യപ്പെടുന്നത്. ഇന്ന് ഇത് സംബന്ധിച്ച ഹര്‍ജി കോടതിയില്‍ സമര്‍പ്പിക്കും. അതേ നാളെ മന്ത്രിസഭ സെന്‍ കമാറിന്റെ നിയമന വിഷയത്തില്‍ അന്തിമ തീരുമാനം എടുക്കും.
senkumar, pinarayi vijayan, supreme court
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here