ലോകത്തെ ഏറ്റവും നീളമുള്ള ട്രെഞ്ച് കോട്ട് അണിഞ്ഞ് പ്രിയങ്ക ചോപ്ര

Priyanka Chopra world's largest trench coat

മെറ്റ് ഗാല 2017 ൽ എത്തിയ താരങ്ങളിൽ ഏറ്റവും ശ്രദ്ധയാകർഷിച്ചത് പ്രിയങ്ക ചോപ്രയാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ പ്രിയങ്ക ചോപ്രയല്ല താരത്തിന്റെ ട്രെഞ്ച് കോട്ടായിരുന്നു താരം.

നീണ്ടു കിടക്കുന്ന റാൽഫ് ലോറൻ ട്രെഞ്ച് കോട്ടിലാണ് മെറ്റ് ഗാലയിൽ എത്തിയവരുടെ കണ്ണുകൾ ഉടക്കിയത്.

Priyanka Chopra world's largest trench coat

ഇതാദ്യമായാണ് താരം മെറ്റ് ഗാലയിൽ എത്തുന്നത്. പ്രിയങ്കയ്ക്ക് പുറമേ ബോളിവുഡിൽ നിന്ന് ദീപിക പദുക്കോണും മെറ്റ് ഗാലയിൽ എത്തിയിരുന്നു.

 

Priyanka Chopra world’s largest trench coat

Loading...
Top