അൽസാബിത്തിന്റെ ‘തേൻവരിക്ക’ ടീസർ കാണാം
Subscribe to watch more
മിനിസ്‌ക്രീനിലൂടെ ജനഹൃദയങ്ങൾ കീഴടക്കിയ അൽസാബിത് കേന്ദ്രകഥാപാത്രത്തിൽ എത്തുന്ന ‘തേൻവരിക്ക’ എന്ന ഹ്രസ്വ ചിത്രത്തിന്റെ ടീസർ എത്തി.
തേൻവരിക്കയുടെ ടീസർ 4k യിലാണ് പുറത്തിറക്കിയിരിക്കുന്നത്. ആശിഷ് ചിന്നപ്പയാണ് ചിത്രത്തിന്റെ രചനയും, സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്.
ഫ്‌ളവേഴ്‌സ് ടിവിയിൽ സംപ്രേഷണം ചെയ്ത കുട്ടികളുടെ പാചക പരിപാടിയായ കുട്ടിക്കലവറയിലൂടെയാണ് അൽസാബിത് ടെലിവിഷൻ രംഗത്ത് എത്തുന്നത്. പിന്നീട് ഫ്‌ളവേഴ്‌സ് തന്നെ സംപ്രേഷണം ചെയ്യുന്ന ‘ഉപ്പും മുളകും’ എന്ന പരമ്പരിയിലൂടെ ജനപൃദയം കീഴടക്കാൻ അൽസാബിത്തിന് കഴിഞ്ഞു.
alsabith thenvarikka teaser
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here