ബാഹുബലിയില്‍ ഗിരിരാജന്‍ കോഴിയും ഷാജി പാപ്പനും, മാരക മിക്സിംഗ്

ബാഹുബലി കണ്ട് ഇത് പോലെ ആരും ചിരിച്ചിട്ടുണ്ടാകില്ല, അല്ലെങ്കിലും  ചിരിച്ചാസ്വദിക്കാനുള്ള ചിത്രമല്ലല്ലോ ബാഹുബലി!! എന്നാല്‍ ബാഹുബലിയുടെ ഈ കിടിലന്‍ മിക്സിംഗ് ആരെയും ചിരിപ്പിച്ച് കൊല്ലും.

വിസ് ആര്‍ട്ട് ആണ് ഈ മിക്സിങിന് പിറകില്‍.കാലകേയ രാജാവാണ് ഗിരിരാജന്‍ കോഴി, കട്ടപ്പ ഷാജി പാപ്പനും. രസികന്‍ വീഡിയോ കാണാം.

bahubali, bahubali 2, mixing, troll, premam, shaji paappan‘24’ ഇപ്പോള്‍ ടെലിഗ്രാമിലും ലഭ്യമാണ്
വാര്‍ത്തകള്‍ക്കും പുതിയ അപ്‌ഡേറ്റുകള്‍ക്കുമായി ‘ടെലിഗ്രാം ചാനല്‍’ സബ്‌സ്‌ക്രൈബ് ചെയ്യുക.
Join us on Telegram
Top
More