മാവോവാദികളെ പിടിക്കാന്‍ തെലങ്കാന പോലീസ് എത്തുന്നു
![telangana](https://www.twentyfournews.com/wp-content/uploads/2017/05/telangana.png?x52840)
തെലങ്കാന പോലീസ് മാവോവാദികളെ തേടി കേരളത്തിലെത്തുന്നു. കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും തെലങ്കാന പോലീസ് എത്തും. കുപ്പു ദേവരാജിന്റെ മരണത്തിന് പകരം ചോദിക്കാന്‍ മാവോവാദികള്‍ തയ്യാറെടുക്കുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നതോടെയാണ് തെലങ്കാന പോലീസ് കേരളത്തിലെത്തുന്നത്.
telangana, police, Maoist
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here