കണ്ണൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊല; മുഖ്യപ്രതി റെനീഷ് അറസ്റ്റിൽ

കണ്ണൂർ രാമന്തളിയിൽ ആർഎസ്എസ് പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തിൽ മുഖ്യ പ്രതി റെനീഷ് അറസ്റ്റിൽ. കൊലപാതകത്തിൽ നേരിട്ട് പങ്കുള്ളയാളാണ് റെനീഷ്. പുലർച്ചെ നടത്തിയ തെരച്ചിലിലാണ് റെനീഷ് അറസ്റ്റിലായത്. കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും.
കണ്ണൂരില്‍ മുമ്പ് കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകന്‍ ധന്‍രാജിന്റെ ഡ്രൈവറാണ് റെനീഷ്. ധനരാജിന്റെ കൊലയ്ക്ക് പകരമായി നടന്ന കൊലയാണ് ബിജുവിന്റേതെന്നാണ് പോലീസ് ഭാഷ്യം. പ്രതികള്‍ സഞ്ചരിച്ച ഇന്നോവക്കാര്‍ ഒരു മാസം മുമ്പ് വാടകയ്ക്ക് എടുത്തതാണ്. കൊല്ലപ്പെടുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ് ബിജുവിന് നേരം വധശ്രമം നടന്നിരുന്നു. അന്ന് തലനാരിഴയ്ക്കാണ് ബിജു രക്ഷപ്പെട്ടത്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here