നിര്‍ത്തിക്കോ അന്റെ പ്രേതം കളി; പ്രേതത്തോട് മലപ്പുറംകാരന്റെ വെല്ലുവിളി

മലപ്പുറംകാരന്റെ വീട്ടില്‍ പ്രേതം കേറിയാ ഇങ്ങനെയാണോ? സോഷ്യല്‍ മീഡിയയില്‍ എല്ലാവരും ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്ന ചോദ്യമാണിത്. ഈ വീഡിയോ കണ്ട് ചിരിച്ച് കഴിഞ്ഞാല്‍ ചിലപ്പോള്‍ നിങ്ങളും ഈ ചോദ്യം തന്നെ ചോദിച്ചേക്കും. ഈ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഒരു വിദേശ ദൃശ്യമാണ് ഡബ് ചെയ്ത് നാടന്‍ മലപ്പുറം ഭാഷയില്‍ പുറത്തിറക്കിയിരിക്കുന്നത്. വീഡിയോ കാണാം
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here