കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തത് ബലൂചിസ്ഥാനില്‍ നിന്നെന്ന് പാക്കിസ്ഥാന്‍

ബലൂചിസ്ഥാനില്‍ നിന്നാണ് കുല്‍ഭൂഷണെ അറസ്റ്റ് ചെയ്തതെന്ന് പാക്കിസ്ഥാന്‍ അന്താരാഷ്ട്ര കോടതിയെ അറിയിച്ചു. കുല്‍ഭൂഷണ്‍ ചാരനാണെന്ന് സമ്മതിക്കുന്ന വീഡിയോ അന്താരാഷ്ട്ര കോടതി കാണാന്‍ തയ്യാറായില്ല.പാക്കിസ്ഥാനാണ് ഈ വീഡിയോ കോടതിയില്‍ സമര്‍പ്പിച്ചത്. ഈ വീഡിയോ ഭീഷണിപ്പെടുത്തി തയ്യാറാക്കിയതെണെന്നും ഏകപക്ഷീയമായാണ് പാക്കിസ്ഥാന്‍ പട്ടാള കോടതി കുല്‍ഭൂഷണെതിരെ നടപടി എടുത്തതെന്നും ഇന്ത്യ വാദിച്ചു. ഹരീഷ് സാല്‍വെയാണ് ഇന്ത്യയ്ക്കായി അന്താരാഷ്ട്ര കോടതിയില്‍ വാദിക്കുന്നത്.
Kulbhushan Jadhav death penalty, ICJ,hareesh salve,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here