കൊച്ചി മെട്രോ സര്‍വീസ് ട്രെയല്‍ ട്രെയിനുകളുടെ എണ്ണം അഞ്ചായി

kochi metro inauguration next month kochi metro security 138 policemen deploy

വാണിജ്യാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുന്നോടിയായി കൊച്ചി മെട്രോയില്‍ സര്‍വീസ് ട്രയലുകള്‍ തുടരുന്നു. തിങ്കളാഴ്ച്ച വരെ നാല് ട്രെയിനുകള്‍ ഉപയോഗിച്ചായിരുന്നു സര്‍വീസ് ട്രയലുകള്‍. ഇന്നലെ മുതല്‍ ട്രെയിനുകളുടെ എണ്ണം അഞ്ചായി ഉയര്‍ത്തി. ഇന്നലെ രാവിലെ 6 മണിക്ക് ആരംഭിച്ച സര്‍വീസ് ട്രയല്‍ രാത്രി 10 മണിക്കാണ് അവസാനിച്ചത്.

ട്രെയിനുകള്‍ തമ്മിലുള്ള ഇടവേള 10 മിനിറ്റായിരുന്നു. ആകെ 188 ട്രിപ്പുകള്‍ ഉണ്ടായിരുന്നു. ഇന്നും അഞ്ചു ട്രെയിനുകള്‍ ഉപയോഗിച്ചുള്ള ട്രയല്‍ റണ്‍ തുടരും.

metro train, kochi metro, kochi metro, kochi metro rail,നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More