ജിഎം മോട്ടോഴ്സ് ഇന്ത്യയിൽ കാറുകളുടെ വിൽപ്പന നിർത്തുന്നു

ലോക പ്രശസ്ത കാർ നിർമാതാക്കളായ ജനറൽ മോേട്ടാഴ്സ് ഇന്ത്യയിലെ കാറുകളുടെ വിൽപ്പന നിർത്തുന്നു. ഇൗ വർഷം അവസാനത്തോടെ പുതിയ തീരുമാനം നടപ്പിലാക്കാനാണ് കമ്പനിയുടെ പദ്ധതി. ഷെവർലേ ബ്രാൻഡിന് കീഴിലാണ് ജനറൽ മോട്ടോഴ്സ് ഇന്ത്യയിൽ കാറുകൾ വിൽക്കുന്നത്.
GM motors stops car business India
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here