യുഎസ് തെരഞ്ഞെടുപ്പിലെ റഷ്യൻ ബന്ധം: അന്വേഷണ ചുമതല മുള്ളറിന്

us election russian links investigation charge muller

യു.എസ് തെരഞ്ഞെടുപ്പിലെ റഷ്യന്‍ ബന്ധത്തെകുറിച്ചന്വേഷിക്കുന്ന സ്പെഷ്യല്‍ പ്രോസിക്യൂട്ടറായി മുന്‍ എഫ്.ബി.ഐ മേധാവി റോബര്‍ട്ട് മുള്ളറെ നിയമിച്ചു. പൊ​തു​ജ​ന​താ​ത്പ​ര്യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് മു​ൻ എഫ്.ബി.ഐ ത​ല​വ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​കി​യ​തെ​ന്ന് ഡെ​പ്യൂ​ട്ടി അ​റ്റോ​ർ​ണി ജ​ന​റ​ൽ റോ​ഡ് റോ​സ​ൻ​സ്റ്റീ​ൻ പ​റ​ഞ്ഞു. നീതിന്യായ വകുപ്പാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. മുള്ളറു​ടെ നി​യ​മ​ന​ത്തെ ഇ​രു​വി​ഭാ​ഗം രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും അം​ഗീ​ക​രി​ച്ചു.

 

 

us election russian links investigation charge mullerനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More