വാഗമണ്ണിൽ ജീപ് കൊക്കയിലേക്ക് മറിഞ്ഞു; മരണത്തെ മുഖാമുഖം കണ്ട കുടുംബം പകർത്തിയ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ

vagamon jeep fell abyss

വാഗമണ്ണിൽ ജീപ് കൊക്കയിലേക്ക് മറിഞ്ഞു. വാഗമണ്ണിൽ വിനോദയാത്രയ്ക്ക് പോയ സംഘത്തിന്റെ ജീപ്പാണ് കൊക്കയിലേക്ക് മറിഞ്ഞത്. ആളപായമില്ല. പരുക്കുകളോടെ എല്ലാവരും രക്ഷപ്പെട്ടു.

ജീപ് കൊക്കയിലേക്ക് പതിക്കുന്നതിന് മുമ്പ് ജീപ്പിൽ ഉണ്ടായിരുന്ന കുടുംബം പകർത്തിയ വീഡിയോ ആണ് ഇത്. എത്ര ഭായനകമായിരുന്നു ജീപ് കൊക്കയിലേക്ക് മറിയുന്നതിന് മുമ്പുള്ള ആ നിമിഷങ്ങൾ എന്ന് ഈ ദൃശ്യങ്ങൾ കാണിച്ച് തരും.

 

 

vagamon jeep fell abyssനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More