ലാലീഗ കിരീടം റയൽ മഡ്രിഡിന്

നാലുവർഷത്തെ ഇടവേളക്കുശേഷം ലാ ലിഗ കിരീടം റയൽമഡ്രിഡ് നേടി. മലാഗയെ രണ്ടു ഗോളുകൾക്കാണ് റയൽ മഡ്രിഡ് തോൽപിച്ചത്. ക്ലബിന്റെ ചരിത്രത്തിലെ 33ാം കിരീടമാണ് ഇത്.
38 കളിയിൽ 29 ജയം. ആറ് സമനില. മൂന്ന് തോൽവി, അങ്ങനെ ആകെ 93 പോയൻറ് നേടിയാണ് റയൽ മഡ്രിഡ് കിരീടം നേടിയത്. തൊട്ടു പിന്നാലെ പോയിന്റ് നിലയിൽ കൂടെയെത്തിയ ബാഴ്സക്ക് 90 പോയൻറാണ്.
real madrid won la liga 2017
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here