റയൽ മാഡ്രിഡ് താരങ്ങളായ ഏഡൻ ഹസാർഡിനും കാസമിറോയ്ക്കും കൊവിഡ് പോസിറ്റീവ് November 7, 2020

സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡിലെ രണ്ട് താരങ്ങൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബെൽജിയം താരം ഏഡൻ ഹസാാർഡിനും ബ്രസീലിയൻ താരം കാസമിറോയ്ക്കുമാണ്...

എൽ ക്ലാസിക്കോ: തകർന്നടിഞ്ഞ് ബാഴ്സ; റയൽ മാഡ്രിഡിന് ആധികാരിക ജയം October 24, 2020

ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോയിൽ ബാഴ്സലോണയ്ക്കെതിരെ റയൽ മാഡ്രിഡിന് ആധികാരിക ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് എവേ...

ലാ ലിഗ: സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന് October 24, 2020

ലാ ലിഗ സീസണിലെ ആദ്യ എൽ ക്ലാസിക്കോ ഇന്ന്. നിലവിലെ ചാമ്പ്യൻമാരായ റയൽ മഡ്രിഡും ചിരവൈരികളായ ബാഴ്‌സലോണയും ഇന്ന് ബാഴ്സ...

റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് കൊവിഡ് ബാധിച്ച് മരിച്ചു March 22, 2020

റയൽ മാഡ്രിഡ് മുൻ പ്രസിഡന്റ് ലൊറെൻസോ സാൻസ് (76) കൊവിഡ് ബാധിച്ച് മരിച്ചു. കഴിഞ്ഞ ഒൻപത് ദിവസമായി മാഡ്രിഡിലെ ആശുപത്രിയിൽ...

ക്വാറന്റീനിൽ നിന്ന് മുങ്ങി കാമുകിയുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തു; റയൽ മാഡ്രിഡ് താരത്തെ അറസ്റ്റ് ചെയ്തേക്കും March 20, 2020

കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സെൽഫ് ക്വാറൻ്റീനിൽ നിന്ന് മുങ്ങി കാമുകിയുടെ ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുത്ത റയൽ മാഡ്രിഡ്...

ഓസിൽ ബാഴ്സയിലേക്കെന്ന് റിപ്പോർട്ട്; തടയിടാൻ റാമോസ് October 19, 2019

മുൻ ജർമൻ മധ്യനിര താരം മെസ്യൂട്ട് ഓസിൽ സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയിലേക്കെന്ന് റിപ്പോർട്ട്. പരിശീലകൻ ഉനായ് എമറിക്ക് കീഴിൽ മികച്ച...

കുട്ടീഞ്ഞോ ലോണിൽ ബയേണിലേക്ക്; നെയ്മർ-ബാഴ്സ ഡീൽ മങ്ങുന്നു August 17, 2019

ബാ​ഴ്സ​ലോ​ണ​യു​ടെ ബ്ര​സീ​ലി​യ​ൻ മി​ഡ്ഫീ​ൽ​ഡ​ർ ഫി​ലി​പ്പെ കു​ട്ടീഞ്ഞോ ജ​ർ​മ​ൻ ചാ​മ്പ്യ​ന്മാ​രാ​യ ബ​യേ​ൺ മ്യൂ​ണി​ക്കി​ലേ​ക്ക് ചേ​ക്കേ​റു​ന്നു. ലോ​ൺ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കു​ട്ടി​ഞ്ഞോ ബ​യേണി​ന് വേ​ണ്ടി...

നെയ്മർ കൂടുമാറ്റം തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ August 16, 2019

ബ്രസീൽ സൂപ്പർ താരം നെയ്മറിൻ്റെ ട്രാൻസ്ഫർ ഡീലിൽ തീരുമാനമായിട്ടില്ലെന്ന് പിഎസ്ജി ഡയറക്ടർ ലിയനാർഡോ. പല ക്ലബുകളുമായും ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും അതൊന്നും...

നെയ്മർ റയലിലേക്ക് പോയാൽ അത് ചതിയായി കണക്കാക്കാനാവില്ലെന്ന് റിവാൾഡോ August 15, 2019

ബ്രസീലിൻ്റെ പിഎസ്ജി താരം നെയ്മറുടെ ട്രാൻസ്ഫർ വാർത്തകളാണ് നിലവിൽ ഫുട്ബോൾ ലോകത്തെ ചൂടൻ വാർത്ത. നെയ്മർ ബാഴ്സയിലേക്ക് തിരികെ വരുമെന്ന്...

നെയ്മർ-ബാഴ്സ ഡീലിനു തടയിടാൻ റയൽ; വിനീഷ്യസ് ജൂനിയറിനെ പിഎസ്ജിക്ക് നൽകി നെയ്മറെ ക്ലബിലെത്തിക്കാൻ ശ്രമം August 14, 2019

നെയ്മർ-ബാഴ്സ ഡീൽ ഏറെക്കുറെ ഉറപ്പായിരിക്കെ ഡീലിനു തുരങ്കം വെക്കാൻ റയൽ മാഡ്രിഡ്. റയലിലെ ഏറ്റവും മികച്ച യുവതാരങ്ങളിൽ ഒരാളായ വിനീഷ്യസ്...

Page 1 of 41 2 3 4
Top