അജിത്തിന്റെ ബൈക്ക് റേസ് കണ്ടിട്ടുണ്ടോ?

ajith

തമിഴ് സിനിമാ ലോകത്തിലെ തല, അജിത്തിന് അഭിനയത്തിനു പിന്നാലെയുള്ള ക്രേസ് കാര്‍ റെയ്സിംഗ് ആണ്.ഇത് പലര്‍ക്കും അറിവുള്ള കാര്യമാണ്. ഭാര്യ ശാലിനിയ്ക്ക് ബാറ്റ്മിന്റണും ഒരു ഹരമാണ്. എന്നാല്‍ അജിത്ത് ബൈക്ക് ഓടിക്കുന്ന ഈ വീഡിയോ കണ്ടാല്‍ ആരും അത്ഭുതപ്പെടും. കാരണം ഒരു റെയ്സറുടെ അതേ വഴക്കത്തോടെ മിന്നല്‍ വേഗതയിലാണ് അജിത്തിന്റെ ബൈക്ക് റൈസ്.

ajith, tamil film, bike, bike race

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top