കാശ്മീരില്‍ രാഷ്ട്രപതിഭരണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള

ജമ്മു കശ്മീരിനെ രക്ഷപ്പെടുത്തണമെങ്കിൽ അവിടെ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്ന് മുൻ മുഖ്യമന്ത്രിയും എം.പിയുമായ ഫാറൂഖ് അബ്ദുല്ല. നാഷനൽ കോൺഫറൻസ് രാഷ്ട്രപതി ഭരണത്തെ അനുകൂലിക്കാത്ത പാർട്ടിയാണ് എങ്കിലും ഇപ്പോൾ അതല്ലാതെ വേറെ പോംവഴിയില്ല. കശ്മീർ ദുരന്തത്തിെൻറ വക്കിലാണ്. രാജ്യത്തിെൻറ മറ്റു ഭാഗങ്ങളിൽ വർഗീയ അസ്വാസ്ഥ്യങ്ങളുണ്ടാവാതിരിക്കണമെങ്കിൽ രാഷ്ട്രപതി ഭരണം അനിവാര്യമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.
farooq abdullah
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here