എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി ദ്രൗപദി മുര്‍മുവിനെ കൊണ്ടുവന്നതിന് പിന്നിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തം. മുന്‍ ഝാര്‍ഖണ്ഡ്...
രാഷ്ട്രപതി സ്ഥാനാർഥി ആകാനില്ലെന്ന് മമത ബാനർജി വിളിച്ച പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലും ശരത് പവാർ. പ്രതിപക്ഷത്തിനായി പൊതു സ്ഥാനാർഥിയെ നിർത്താൻ...
യുഎഇയുടെ പുതിയ പ്രസിഡന്റായി അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവ്വസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സയിദ് അൽ നഹിയാനെ തെരഞ്ഞെടുത്തു. യുഎഇയുടെ...
പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിലെ ദയനീയ തോൽവിക്ക് ശേഷം പാർട്ടി മുഖച്ഛായ മാറ്റാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. തിരിച്ചുവരവിന്റെ ഭാഗമായി അമരീന്ദർ സിംഗ്...
ശ്രീലങ്കയിൽ പ്രസിഡൻ്റ് ഗോടബയ രാജപക്സയുടെ വസതിക്കരികെ പ്രതിഷേധം നടത്തിയ 45 പേർ അറസ്റ്റിൽ. ഒരു സ്ത്രീ അടക്കമാണ് അറസ്റ്റിലായത്. ഇന്നലെ...
സാംബിയയുടെ മുൻ പ്രസിഡന്റ് റുപിയ ബന്ദ (85) അന്തരിച്ചു. വൻകുടലിലെ അർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് 7 മണിയോടെയാണ്...
ബജറ്റ് സമ്മേളനം ആരംഭിച്ചു. ഇപ്പോൾ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നയപ്രഖ്യാപനം നടത്തുകയാണ്. കൊവിഡ് സാഹചര്യം പരാമർശിച്ചാണ് അദ്ദേഹം നയപ്രഖ്യാപനം ആരംഭിച്ചത്....
രാഷ്ട്രപതിയുടെ പൊലീസ് മെഡലുകൾ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്നുള്ള 10 ഉദ്യോഗസ്ഥർക്ക് ഇത്തവണ പുരസ്കാരമുണ്ട്. ഐജി സി നാഗരാജു, എസ്പി ജയശങ്കർ...
ക്രിമിനല്‍, സൈബര്‍, സ്ത്രീപീഡന കേസുകളിൽ ഫലപ്രദമായി അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിക്കാന്‍ പൊലീസിന് കഴിഞ്ഞെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഉയര്‍ന്ന...
തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ പുതിയ പ്രസിഡൻ്റായി കെ അനന്തഗോപനും ബോർഡ് അംഗമായി മനോജ് ചരളേലും നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും....