ഏറ്റവും കുറഞ്ഞ ഭൂരിപക്ഷം നേടിയ രാഷ്ട്രപതിയാണ് കോവിന്ദെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ July 21, 2017

ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിന് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ട വരിലൊരാളാണ് രാംനാഥ് കോവിന്ദെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. 1974നു ശേഷമുള്ള കണക്കുകളാണ് കമ്മീഷൻ പുറത്തു...

പശുവിറച്ചിയുടെ പേരിൽ കൊലപാതകം; ശക്തമായി അപലപിച്ച് രാഷ്ട്രപതി July 2, 2017

കന്നുകാലി ഭക്തിയുടെ പേരിൽ അക്രമിക്കൂട്ടം പൊതുജനങ്ങളുടെ ജീവനെടുക്കുന്ന കാടത്തത്തിനെതിരെ രാഷ്ട്രപതി. ആൾക്കൂട്ടത്തിന്റെ ഭ്രാന്തവും ക്രൂരവുമായ പ്രവർത്തി നിരപരാധികളുടെ ജീവൻ കവർന്നെടുക്കുന്നതിനെ ശക്തമായ...

പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർത്ഥി മീരാകുമാർ June 22, 2017

രാഷ്ട്രപതി സ്ഥാനത്തേക്ക് പ്രതിപക്ഷ പാർട്ടികൾ സ്ഥാനാർത്ഥിയെ നിശ്ചയിച്ചു. മുൻ ലോക്‌സഭാ സ്പീക്കർ മീരാ കുമാറാണ് സ്ഥാനാർത്ഥി. സോണിയാഗാന്ധിയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ ചേർന്ന...

പൊതുസ്വീകാര്യനെ കണ്ടെത്താൻ പ്രതിപക്ഷ യോഗം ഇന്ന് June 22, 2017

രാ​ഷ്​​ട്ര​പ​തി​സ്ഥാ​ന​ത്തേ​ക്ക്​ പൊ​തു​സ്വീ​കാ​ര്യ​നെ ക​ണ്ടെ​ത്താ​നു​ള്ള നീ​ക്ക​ത്തി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യ ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്​​കു​മാ​റി​​െൻറ നി​ല​പാ​ടു​മാ​റ്റ​ത്തി​നി​ടെ പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ളു​ടെ യോ​ഗം വ്യാ​ഴാ​ഴ്​​ച. വൈ​കീ​ട്ട്​...

രാംനാഥ് കോവിന്ദിനെ ജെഡിയു പിന്തുണയ്ക്കും June 21, 2017

എൻഡിഎ രാഷ്ട്രപതി സ്ഥാനാർത്ഥി രാംനാഥ് കോവിന്ദിനെ പിന്തുണയ്ക്കാൻ ജെഡിയു തീരുമാനം. ബീഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ്...

മോഹൻ ഭാഗവത് സ്വീകാര്യമല്ല; ശിവസേനയെ തള്ളി ബിജെപി June 19, 2017

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥികളുടെ കാര്യത്തിൽ ഇതുവരെയും തീരുമാനമായില്ല. ആർഎസ്എസ് നേതാവ് മോഹൻ ഭാഗവതിന്റെ പേര് നിർദ്ദേശിച്ച...

രാഷ്ട്രപതി സ്ഥാനാർത്ഥി; സമവായമാകാതെ ചർച്ചകൾ June 16, 2017

രാഷ്ട്രപതി തെരഞ്ഞെടുപ്പിന് ദിവസങ്ങൽ മാത്രം അവശേഷിക്കെ സ്ഥാനാർത്ഥിയാരെന്ന് വെളിപ്പെടുത്താതെ ഭരണ പ്രതിപക്ഷ കക്ഷികൾ. പൊതുജനസമ്മതനായ സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാനുള്ള എൻഡിഎ ശ്രമങ്ങളുടെ...

രാഷ്ട്രപതി തെരഞ്ഞെടുപ്പ്; പ്രതിപക്ഷ കക്ഷികള്‍ ഇന്ന് യോഗം ചേരും June 14, 2017

രാ​ഷ്​​ട്ര​പ​തി തെ​ര​ഞ്ഞെ​ടു​പ്പി​​ൽ പൊ​തു​സ്​​ഥാ​നാ​ർ​ഥി​യെ നി​ർ​ത്തു​ന്ന​ത്​ സം​ബ​ന്ധി​ച്ച ച​ർ​ച്ച​ക​ൾ​ക്കാ​യി പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഇ​ന്ന്(ബുധന്‍) ​ യോ​ഗം ചേ​രും. പ്ര​തി​പ​ക്ഷ​വു​മാ​യി കൂ​ടി​യാ​േ​ലാ​ച​ന ന​ട​ത്തു​മെ​ന്ന്​...

രാഷ്ട്രപതി തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു June 7, 2017

രാഷ്ട്രപതി സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. ജൂലൈ 17നാണ് തെരഞ്ഞെടുപ്പ്. ജൂലൈ 20 ന് വോട്ടെണ്ണും. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ...

രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ്; തിയതി ഇന്ന് പ്രഖ്യാപിക്കും June 7, 2017

രാഷ്ട്രപതി ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിന്റെ തീയതി ഇന്ന് പ്രഖ്യാപിയ്ക്കും. ജൂലെയിൽ പ്രണബ് മുഖർജിയുടെ കാലാവധി അവസാനിക്കുന്നതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ്. ഇന്ന് വൈകീട്ട്...

Page 3 of 4 1 2 3 4
Top