കാശ്മീരില്‍ രാഷ്ട്രപതിഭരണം വേണമെന്ന് ഫാറൂഖ് അബ്ദുള്ള May 29, 2017

ജ​മ്മു ക​ശ്​​മീ​രി​നെ ര​ക്ഷ​പ്പെ​ടു​ത്ത​ണമെ​ങ്കി​ൽ അവിടെ രാ​ഷ്​​ട്ര​പ​തി ഭ​ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്ന്​ മു​ൻ മു​ഖ്യ​മ​ന്ത്രി​യും എം.​പി​യു​മാ​യ ഫാ​റൂ​ഖ്​ അ​ബ്​​ദു​ല്ല. നാ​ഷ​ന​ൽ കോ​ൺ​ഫ​റ​ൻ​സ്​ രാ​ഷ്​​ട്ര​പ​തി...

അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണം: രാഷ്ട്രപതി May 26, 2017

 അധികാരസ്​ഥാനങ്ങളിൽ ഇരിക്കുന്നവരെ ജനം ചോദ്യം ചെയ്യണമെന്ന്  രാഷ്‌ട്രപതി പ്രണബ്​  മുഖർജി.    ഇത്  രാജ്യത്തി​​െൻറ നിലനിൽപിനും യഥാർഥ ജനാധിപത്യ സമൂഹമായി...

ഇ​മ്മാ​നു​വ​ൽ മാക്രോൺ അ​ധി​കാ​രമേറ്റു May 15, 2017

ഫ്രാൻസിന്റെ ഐക്യം വീ​ണ്ടെ​ടു​ക്കാ​മെ​ന്ന പ്ര​തീ​ക്ഷ​യു​മാ​യി ഇ​മ്മാ​നു​വ​ൽ മാക്രോൺ ഫ്ര​ഞ്ച്​ പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​രമേറ്റു. പാ​രി​സി​ലെ എ​ലീ​സീ കൊട്ടാരത്തിൽ ആയിരുന്നു ചടങ്ങ്. സ്​​ഥാ​ന​മൊ​ഴി​യു​ന്ന...

ഏഴ് പേരമക്കളുള്ള അധ്യാപികയെ വിവാഹം കഴിക്കാൻ രണ്ടര പതിറ്റാണ്ട് കാത്തിരുന്ന ഈ യുവാവ് ആരെന്നറിഞ്ഞാൽ നിങ്ങൾ ഞെട്ടും !! April 26, 2017

ഏഴ് പേരമക്കളുള്ള അധ്യാപികയെ വിവാഹം കഴിക്കാൻ രണ്ടര പതിറ്റാണ്ട് കാത്തിരുന്നു ഈ യുവാവ്. പ്രണയത്തിന് കണ്ണില്ലെന്നൊക്കെ പറയുമെങ്കിലും 7 പേരക്കുട്ടികളുള്ള...

രാഷ്ട്രപതി നാളെ ഗോവയിൽ April 24, 2017

രാഷ്ട്രപതി പ്രണബ് മുഖർജി ചൊവ്വാഴ്ച ഗോവ സന്ദർശിക്കും. ഗോവ യൂണിവേഴ്‌സിറ്റിയുടെ ബിരുദദാന സമ്മേളനത്തിൽ അദ്ദേഹം പങ്കെടുക്കും. 26 നു തെലങ്കാനയിലേക്ക്...

ബിനാലെ കാണാന്‍ രാഷ്ട്രപതി വരുന്നു February 12, 2017

കൊച്ചി ബിനാലെ കാണാന്‍ രാഷ്ട്രപതി പ്രണാബ് മുഖര്‍ജി എത്തും. കെ.വി തോമസ് എംപിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മാര്‍ച്ച് രണ്ടിനാണ് ഇതിനായി...

ഫിദല്‍ ക്രൂരനായ സ്വേച്ഛാദിപതി- ഡൊണാള്‍ഡ് ട്രംപ് November 27, 2016

ഫിദല്‍ ക്രുരനായ സ്വേച്ഛാദിപതിയായിരുന്നുവെന്ന്  അമേരിക്കന്‍ നിയുക്ത പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആ കൈകളില്‍ നിന്ന് ക്യൂബ രക്ഷപ്പെടുകയാണ് ഉണ്ടായത്.  ക്യൂബന്‍...

അമേരിക്കയ്ക്ക് ഭീഷണിയാകുന്ന എല്ലാ ഭീകരസംഘടനകളെയും ഇല്ലാതാക്കുമെന്ന് ബരാക് ഒബാമ December 7, 2015

അമേരിക്കയ്ക്ക് നേരെ ആക്രമണവുമായെത്തുന്ന എല്ലാ ഭീകര സംഘടനകളേയും ഇല്ലാതാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കയ്ക്ക് ഭീകരവാദ സംഘടനകളുടെ ഭീഷണി...

Page 4 of 4 1 2 3 4
Top