Advertisement

മദ്യശാലകൾ തുറക്കാൻ ഹൈക്കോടതി അനുമതി

May 31, 2017
0 minutes Read

സംസ്ഥാനത്തെ ദേശീയപാതയ്ക്ക് സമീപത്തെ മദ്യശാലകൾ തുറക്കാൻ ഹൈക്കോടതി അനുമതി. ദേശീയപാതയുടെ പദവി എടുത്തു കളഞ്ഞ 2014ലെ കേന്ദ്രവിജ്ഞാപനം ചൂണ്ടിക്കാട്ടി ബാറുടമകൾ കോടതിയെ സമീപച്ചതോടെയാണ് അനുകൂല വിധി. ഇതോടെ തിരുവനന്തപുരം മുതൽ അരൂർ വരെയും കുറ്റിപ്പുറം മുതൽ കണ്ണൂർ വരെയുമുള്ള ബാറുകളും, മദ്യവിൽപ്പന കേന്ദ്രങ്ങളും ഇന്നും നാളെയുമായി തുറക്കും.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top