കണ്ണീരോര്‍മ്മയായി ദൃശ്യ സാറ

എഴുത്തുകാരനും സംവിധായകനും ആയ നൂറനാട് ആദിക്കാട്ടുകുളങ്ങര വിളയിൽ ഫിലിപ്പ് തോമസിന്റെ മകൾ ദൃശ്യ സാറാ തോമസ് ദുബായിൽ നിര്യാതയായി . നൂറനാട് ആദിക്കാട്ടുകുളങ്ങര വിളയിൽ സ്വദേശിയാണ് ഫിലിപ്പ് തോമസ്. ദുബായ് പോലീസ് മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം പിന്നീട് നാട്ടിൽ സംസ്കരിക്കും. ആയൂർ വേളൂർ ബിജി ഭവനിൽ ദുബായ് ബെൽഹോൾ ഗ്രൂപ് ജീവനക്കാരി ബിജി ഫിലിപ്പാണ് മാതാവ്. സഹോദരി : ദിയ സാറാ തോമസ്.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here