Advertisement

പിണറായി വിജയന്‍ കൊച്ചി മെട്രോയില്‍ യാത്ര ചെയ്യാനെത്തുന്നു

June 3, 2017
Google News 0 minutes Read
metro

മെട്രോയുടെ ഉ​ദ്ഘാ​ട​നത്തിന് മു​ന്നോ​ടി​യാ​യി നടക്കുന്ന പ​രി​ശോ​ധ​ന​യു​ടെ ഭാ​ഗ​മാ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ യാ​ത്ര. രാ​വി​ലെ 11ന് ​ആ​ദ്യ സ്​​റ്റേ​ഷ​നാ​യ ആ​ലു​വ​യി​ൽ​നി​ന്ന് പാ​ലാ​രി​വ​ട്ടം വ​രെ​യാ​ണ് മു​ഖ്യ​മ​ന്ത്രി യാ​ത്ര ചെ​യ്യു​ക. ഇതിന് ശേഷം മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യി ത​യാ​റാ​ക്കി​യ സൗ​രോ​ർ​ജ വൈ​ദ്യു​തി പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം മുഖ്യമന്ത്രി നിര്‍വഹിക്കും. ആ​ലു​വ മെ​ട്രോ സ്​​റ്റേ​ഷ​നി​ലാണ് ഉദ്ഘാടന ചടങ്ങ്. മു​ട്ടം യാ​ർ​ഡി​ലെ ഓ​പ​റേ​ഷ​ന​ൽ ക​ൺ​ട്രോ​ൾ സെന്ററും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.

അതേസമയം ഈ ചടങ്ങിലേക്ക് ആലുവ എംഎൽഎ അൻവർ സാദത്തിനെ ക്ഷണിച്ചില്ലെന്നാണ് പരാതി വിവാദമായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here