ലണ്ടന്‍ ബ്രിഡ്ജ് ആക്രമണം; യാത്രാ നിരോധനം ഉയര്‍ത്തിക്കാട്ടി ട്രംപ് വീണ്ടും

ലണ്ടൻ ആക്രമണം മുൻനിർത്തി ട്രംപ് വീണ്ടും യാത്ര നിരോധനം എന്ന ആവശ്യമുയർത്തി.ആക്രമണത്തിെൻറ പശ്ചാത്തലത്തിൽ യാത്ര നിരോധനം കോടതികൾ പുന:സ്ഥാപിക്കണമെന്ന അമേരിക്കൻ പ്രസിഡൻറ് ഡോണാൾഡ് ട്രംപ് ആവശ്യപ്പെട്ടു. അവകാശങ്ങൾ തിരിച്ച് തരുമെന്നാണ് പ്രതീക്ഷയെന്ന് യാത്ര നിരോധനത്തെ ഉദ്ദേശിച്ച് ട്രംപ് ട്വിറ്ററിൽ കുറിച്ചു. യാത്ര നിരോധനം അമേരിക്കക്ക് അധിക സുരക്ഷ നൽകുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു. സംഭവിച്ച ദുരന്തത്തിൽ ബ്രിട്ടന് എല്ലാവിധ പിന്തുണയും നൽകുമെന്നും ട്രംപ് അറിയിച്ചു.
US travel ban,travel ban,london bridge attack,
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here