അതങ്ങനാണ്, സമ്മതം കിട്ടിയാലേ പോവൂ

പോട്ടേ??
ങേ പോട്ടേ??
പോട്ടേന്നു ചോദിച്ചപ്പോ? ചോദ്യം ആനയോടാണ്. ഈ പാപ്പാന് ആനയോട് സമ്മതം ചോദിച്ചേ പോകാറുള്ളൂ… വെറുതേയങ്ങ് പോകാനും പാടില്ല മതിയാവോളം ഉമ്മ കൊടുത്തിട്ടേ പോകാന്‍ പാടുള്ളൂ.ആനയും പാപ്പാനും തമ്മിലുള്ള രസികന്‍ വീഡിയോ കാണാം. സോഷ്യല്‍ മീഡിയയില്‍ തംരഗമാണ് ഈ വീഡിയോ.
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here