21
Jun 2021
Monday

ജിഷ്ണു കേസ്; സിബിഐ അന്വേഷണത്തിന് ആവശ്യപ്പെട്ട് ജിഷ്ണുവിന്റെ അച്ഛൻ

jishnu pranoy jishnu suicide case krishna das first convict jishnu father asks CBI probe jishnu pranoy case

ജിഷ്ണു പ്രണോയ് കേസിൽ സിബിഐ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രിയോട് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ. നിലവിലെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അശോകൻ മുഖ്യമന്ത്രിയെ അറിയിച്ചു.

 

 

 

jishnu father asks for CBI probe in jishnu pranoy case

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top