വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം

india

രണ്ടാം ഏകദിനത്തിൽ വിൻഡീസിനെതിരെ ഇന്ത്യയ്ക്ക് ജയം. 105റൺസിനാണ് ഇന്ത്യ വിൻഡീസിനെ തളച്ചത്. മഴ കാരണം 43ഓവറാക്കി മത്സരം ചുരുക്കിയിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 310റൺസെടുത്തു. വിൻഡീസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 205റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.അജിൻക്യ രഹാനയുടെ അതിവേഗ സെഞ്ച്വറിയാണ് വിജയത്തിന് അടിത്തറപാകിയത്. 104പന്തിൽ നിന്ന് രഹാന 103റൺസെടുത്തു. രഹാനതന്നെയാണ് മാൻ ഓഫ് ദ മാച്ച്.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More