ജിഎസ്ടി നിലവിൽ വന്നു

രാജ്യത്തെ ഏറ്റവും വലിയ നികുതി പരിഷ്‌കാരമായ ജിഎസ്ടി നിലവിൽ വന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി പ്രണബ് മുഖർജിയും സംയുക്തമായാണ്
പാർലമെന്റിന്റെ സെന്റർ ഹാളിൽ നടന്ന ചടങ്ങിൽ ജി.എസ്.ടിയുടെ പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ വിവിധ നികുതികൾ എകീകരിച്ച് ഇനി ഒറ്റ നികുതി മാത്രമാണ് നിലവിലുണ്ടാകുക.
70 വർഷത്തിനിടയിലെ ഏറ്റവും വലിയ പരിഷ്കരണമെന്ന അവകാശവാദത്തോടെ പാർലമെൻറ് മന്ദിരത്തെ ദീപപ്രഭയിൽ മുക്കിയ ആഘോഷമായി മാറ്റിക്കൊണ്ടാണ്, പുതിയ നികുതിഘടന നടപ്പാക്കുന്നതിന്റെ ചടങ്ങ് സർക്കാർ ഒരുക്കിയത്. പ്രധാനമന്ത്രിയാണ് ചടങ്ങിനെ നയിച്ചത്.
GST launched
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here