നയൻതാര ദ്രൗപദിയാകുന്നു

nayantara to be seen as droupadi in kurukshetra nayanthara gear up for secret wedding

കുരുക്ഷേത്ര യുദ്ധം ആസ്പദമാക്കി അതേ പേരിൽ തന്നെ ഒരുങ്ങുന്ന ചിത്രത്തിൽ ദ്രൗപതിയാകാനൊരുങ്ങി നയൻതാര. കന്നഡ സിനിമാ ലോകത്ത് നിന്നാണ് ഈ ദ്വിഭാഷ ചിത്രം വരുന്നത്. രാമണ്ണ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ദർശൻ ദൂര്യോധനനും, അംബരീഷ് ഭീഷ്മരും, രവിചന്ദ്രൻ യുദിഷ്ഠിരനായും എത്തും.

ഈ മാസം 23 നാണ് കുരുക്ഷേത്രയുടെ ചിത്രീകരണം ആരംഭിക്കുക. കാഷ്‌മോരയിലെ മികച്ച പ്രകടനമാണ് നായൻതാരയെ ചിത്രത്തിനായി തെരഞ്ഞെടുക്കാൻ കാരണം.

 

nayantara to be seen as droupadi in kurukshetraനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More