റിപബ്ലിക്ക് ദിന പരേഡിൽ അതിഥിയായി എത്തുന്നത് പത്ത് രാഷ്ട്ര നേതാക്കൾ

അടുത്ത വർഷത്തെ റിപ്പബ്ലിക് ദിന പരേഡിൽ ആസിയൻ കൂട്ടായ്മയിലെ പത്ത് രാജ്യങ്ങളിലെ തലവന്മാർ അതിഥികളായെത്തും. ചരിത്രത്തിലാദ്യമായാണ് ഇത്രയേറെ രാഷ്ട്രത്തലവന്മാർ ഇന്ത്യയുടെ സൈനിക ശക്തി തെളിയിക്കുന്ന റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുന്നത്.
ബ്രൂണെ, കംബോഡിയ, ഇന്തോനേഷ്യ, ലാവോസ്, മലേഷ്യ, മ്യാൻമർ, ഫിലിപ്പൈൻസ്, സിംഗപ്പൂർ, തായ്ലാൻഡ്, വിയറ്റ്നാം എന്നീ രാജ്യങ്ങളുടെ നേതാക്കളാണ് റിപ്പബ്ലിക് ദിന പരേഡിൽ പങ്കെടുക്കുക.
10 national leaders visists 2018 republic day parade
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്സ്പ്ലെയ്നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here