ജമ്മുകാശ്മീരില്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരന്‍ അറസ്റ്റില്‍

Lashkar-e-Taiba

ജമ്മുകാശ്മീരില്‍ ലഷ്കര്‍ ഇ തോയ്ബ ഭീകരന്‍ അറസ്റ്റില്‍. യുപി സ്വദേശി സന്ദീപ് കമാര്‍ ശര്‍മ്മയാണ് അറസ്റ്റിലായത്. ബാങ്ക് കൊള്ളയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റില്‍. ലഷ്കര്‍ ആക്രമണങ്ങളില്‍ ഇയാള്‍ പങ്കെടുത്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പോലിസ് പട്രോള്‍ സംഘത്തെ ആക്രമിച്ച് ആറ് പോലീസുകാരെ കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയാണിയാള്‍.

Lashkar-e-Taiba

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top