പൾസർ സുനി അടക്കമുള്ളവരുടെ പോലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും

pulsor suni sunil kumar interrogation continues pulsar suni plea rejected by court pulsar suni remand extended

ജയിലിലെ ഫോണ്‍വിളിക്കേസില്‍ സുനില്‍കുമാര്‍ ഉള്‍പ്പടെയുള്ളവരുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. സുനില്‍കുമാര്‍, സഹ തടവുകാരായ വിഷ്ണു, സുനില്‍, വിപിന്‍ ലാല്‍, എന്നിരെ ഇന്ന് കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും.  കേസിലെ മറ്റൊരു പ്രതിയായ ഇമ്രാനെ  ഇന്നലെ കോടതിയില് ഹാജരാക്കി റിമാന്റ് ചെയ്തിരുന്നു.  ഇയാളാണ് വിഷ്ണുവിന് ഫോണ്‍ എത്തിച്ചത് . ഗൂഢാലോചന സംബന്ധിച്ച കേസില് ഇന്നും ആലുവാ പൊലീസ് ക്ലബില്‍ മൊഴിയെടുക്കല്‍ തുടരും.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top