ബിൽകീസ്​ ബാനു കേസിലെ പ്രതികളുടെ അപ്പീല്‍ തള്ളി

Bilkis Bano

ബിൽകീസ്​ ബാനു കേസിലെ പ്രതികൾ സു​പ്രീംകോടതിയിൽ നൽകിയ അപ്പീൽ തള്ളി. മുംബൈ ഹൈകോടതി വിധി​ക്കെത​ിരെ ഡോക്​ടറും ഐ.പി.എസ്​ ഉദ്യോഗസ്​ഥൻ ഉൾപ്പെടെ അഞ്ച്​ പൊലീസുകാരും നൽകിയ അപ്പീലാണ്​ തള്ളിയത്​. അപ്പീൽ കേൾക്കാൻ വിസമ്മതിച്ച്​ മുംബൈ ഹൈകോടതി വിധി ശരിവെക്കുകയായിരുന്നു.

Bilkis Bano

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top