Advertisement
ബിൽക്കിസ് ബാനുവിൻ്റെ വീടിനു മുന്നിൽ പടക്കക്കട ആരംഭിച്ച് ജയിൽ മോചിതനായ പ്രതി

ബിൽക്കിസ് ബാനുവിൻ്റെ വീടിനു മുന്നിൽ പടക്കക്കട ആരംഭിച്ച് ജയിൽ മോചിതനായ പ്രതി. 11 പ്രതികളിൽ ഒരാളായ രാധേശ്യാം ഷാ ആണ്...

‘ജയിലില്‍ പ്രതികളുടെ സ്വഭാവം നല്ലതായിരുന്നു’; ബില്‍കിസ് ബാനു കേസിലെ പ്രതികളെ വിട്ടയച്ചതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍

ബില്‍കിസ് ബാനു കൂട്ടബലാത്സംഗ കേസിലെ പ്രതികളെ ജയില്‍ മോചിതരാക്കിയതിനെ ന്യായീകരിച്ച് ഗുജറാത്ത് സര്‍ക്കാര്‍. പ്രതികള്‍ 14 വര്‍ഷം തടവ് അനുഭവിച്ചതായി...

മുസ്ലിം സമുദായത്തിന്റെ വിശ്വാസം നേടണമെങ്കില്‍ ബില്‍കിസ് ബാനുവിന്റെയും അഖ്‌ലഖിന്റെയും വീടുകള്‍ സന്ദര്‍ശിക്കണം; മോഹന്‍ ഭാഗവതിനെതിരെ ദിഗ്‌വിജയ് സിംഗ്

ആര്‍എസ്എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് ബില്‍കിസ് ബാനുവിന്റെ വീട് സന്ദര്‍ശിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ സിംഗ്. മുസ്ലിം സമുദായത്തിന്റെ വിശ്വാസം...

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ഗുജറാത്ത് കലാപത്തിനിടെ ബിൽക്കിസ് ബാനുവിനെ ബലാൽസംഗം ചെയ്യുകയും കുടുംബാംഗങ്ങളെ കൊലപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതികളെ മോചിപ്പിച്ചതിനെതിരായ ഹർജികൾ സുപ്രിം കോടതി...

ബിൽക്കിസ് ബാനുക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ്; ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രിംകോടതി നിർദ്ദേശം

ബിൽക്കിസ് ബാനു കേസിലെ പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകിയതിൽ ഗുജറാത്ത് സർക്കാരിന് നോട്ടീസ് അയക്കാൻ സുപ്രിംകോടതി നിർദ്ദേശം. ശിക്ഷാ ഇളവിനെതിരായ...

ബിൽകിസ് ബാനു കേസ്; പ്രതികളെ മോചിപ്പിച്ചതിനെത്തിനെതിരെയുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും

ബിൽകിസ് ബാനു കേസ് പ്രതികളെ മോചിപ്പിച്ചതിനെത്തിനെതിരെയുള്ള ഹരജി സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ.വി.രമണ അധ്യക്ഷനായ ബെഞ്ചാണ് പരിഗണിക്കുക....

പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം നഷ്ടമാക്കുന്നതാണെന്ന് ബിൽക്കിസ് ബാനു

കൂട്ടബലാൽസംഗത്തിന് വിധേയയാക്കുകയും മൂന്നു വയസ്സുള്ള മകളെ ക്രൂരമായി കൊലപ്പെടുത്തുകയും ചെയ്ത 11 പ്രതികളെ മോചിപ്പിച്ച സംഭവം നീതിന്യായ വ്യവസ്ഥയിലെ വിശ്വാസം...

ബില്‍ക്കിസ് ബാനുവിന് ലഭിച്ച നീതി

ഗുജറാത്തിലെ ദഹോഡിലുള്ള ദേവഗഢ് ബാരിയയിലെ വീട്ടിലിരുന്ന് വാര്‍ത്ത കണ്ടപ്പോള്‍ ബില്‍കിസ് ബാനുവിന് തളര്‍ച്ചയാണ് തോന്നിയത്. 2002ലെ ഗുജറാത്ത് കലാപത്തിനിടെ തന്നെ...

ബിൽക്കിസ് ബാനുവിന് 50 ലക്ഷം രൂപയും ജോലിയും രണ്ടാഴ്ച്ചയ്ക്കകം നൽകണമെന്ന് സുപ്രിംകോടതി

2002 ലെ ഗുജറാത്ത് വംശഹത്യയുടെ ഇര ബിൽക്കീസ് ബാനുവിന് സുപ്രിംകോടതി അനുവദിച്ച നഷ്ടപരിഹാര തുക ഉടൻ കൈമാറണമെന്ന് ചീഫ് ജസ്റ്റിസ്...

‘നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം തന്നെ പോലെ പോരാടുന്ന സ്ത്രീകൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും’: ബിൽക്കിസ് ബാനു

സുപ്രീംകോടതി വിധിച്ച നഷ്ടപരിഹാരത്തുകയുടെ ഒരു വിഹിതം തന്നെ പോലെ പോരാടുന്ന സ്ത്രീകൾക്കും അവരുടെ മക്കളുടെ വിദ്യാഭ്യാസത്തിനും വേണ്ടി ചെലവഴിക്കുമെന്ന് ഗുജറാത്ത്...

Page 1 of 21 2
Advertisement