പയ്യന്നൂരില്‍ ഇന്ന് ഹര്‍ത്താല്‍

kerala harthal

പയ്യന്നൂർ നിയോജക മണ്ഡലത്തിൽ ഇന്ന് ബി.ജെ.പി ഹർത്താൽ. രാവിലെ ആറു മുതൽ വൈകീട്ട്​ ആറു വരെയാണ്​ ഹര്‍ത്താല്‍. ബി.ജെ.പി-ആർ.എസ്​.എസ്​ ഒാഫിസുകൾക്കുനേരെയും പ്രവർത്തകരുടെ വീടുകൾക്കുനേരെയും ചൊവ്വാഴ്​ച നടന്ന ആക്രമണങ്ങളില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. പത്രം, പാൽ, ആശുപത്രി എന്നിവയെ ഹർത്താലിൽ നിന്നൊഴിവാക്കിയിട്ടുണ്ട്​.

harthal

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top