മ​ങ്കേ​​ഷ്​ ടെ​​ണ്ടു​​ൽ​​ക​​ർ അന്തരിച്ചു

Mangesh Tendulkar

പ്രശസ്ത കാ​​ർ​​ട്ടൂ​​ണി​​സ്​​​റ്റും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ മ​ങ്കേ​​ഷ്​ ടെ​​ണ്ടു​​ൽ​​ക​​ർ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. നാ​​ട​​ക​​കൃ​​ത്ത്​ വി​​ജ​​യ്​ ടെ​​ണ്ടു​​ൽ​​ക​​റു​​ടെ സ​​ഹോ​​ദ​​ര​​നാ​​ണ്. ഒരു സമയത്ത് ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണുകളാണ് ട്രാഫിക്ക് അധികൃതര്‍ ബോധവത്കരണത്തിന് ഉപയോഗിച്ചത്. 1980ൽ ​​രാ​​ഷ്​​​ട്ര​​പ​​തി​​യു​​ടെ സ്വ​​ർ​​ണ​​മെ​​ഡ​​ലും മ​​റാ​​ത്തി നാ​​ട്യ പ​​രി​​ഷ​​ത്ത്, കേ​​ത്രു​​ഡ്​ നാ​​ട്യ സ​​മ്മേ​​ള​​നം എ​​ന്നി​​വ​​യു​​​ടേ​​ത്​ ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പു​​ര​​സ്​​​കാ​​ര​​ങ്ങ​​ളും ല​​ഭി​​ച്ചി​​ട്ടു​​ണ്ട്.

Mangesh Tendulkar

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top