ഉദ്ധവ് താക്കറെയെ പരിഹസിച്ചു കൊണ്ടുള്ള കാർട്ടൂൺ പങ്കുവച്ചു; മുൻ നാവികസേന ഉദ്യോഗസ്ഥന് ശിവസേനയുടെ മർദ്ദനം: വിഡിയോ September 12, 2020

ഉദ്ധവ് താക്കറെയെ പരിഹസിച്ചു കൊണ്ടുള്ള കാർട്ടൂൺ പങ്കുവച്ച മുൻ നാവികസേന ഉദ്യോഗസ്ഥന് ശിവസേനയുടെ ക്രൂരമർദ്ദനം. മുംബൈ സ്വദേശിയായ മദൻ ശർമ്മയെ...

വംശീയ അധിക്ഷേപമെന്ന് ആരോപണം; കമലാ ഹാരിസിനെ കുറിച്ചുള്ള കാർട്ടൂൺ വിവാദത്തിൽ August 15, 2020

ഡെമോക്രാറ്റിക് പാർട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയും ഇന്ത്യൻ വംശജയുമായ കമലാ ഹാരിസിനെയും പ്രസിഡന്റ് സ്ഥാനാർത്ഥി ജോ ബൈഡനെയും കുറിച്ചുള്ള ഓസ്ട്രേലിയൻ...

കൊലുമ്പൻ മുതൽ തങ്കുപ്പൂച്ചവരെ; കാർട്ടൂൺ മതിലില്‍ വിരിഞ്ഞ് കൊറോണ ബോധവത്കരണ വരകള്‍ June 5, 2020

കൊലുമ്പനും ഇടുക്കിയും ശങ്കരാടിയും മുതല്‍ മമ്മൂക്കയും ലാലേട്ടനും തങ്കുപ്പൂച്ചയും വരെ…. പറഞ്ഞ് വരുന്നത് കൊറോണ ബോധവല്‍ക്കരണത്തിനായി തൊടുപുഴയില്‍ വിരിഞ്ഞ കാര്‍ട്ടൂണ്‍...

ഋഷി കപൂറിന് ആദരം; കാർട്ടൂൺ ഒരുക്കി അമൂൽ May 1, 2020

അന്തരിച്ച ബോളിവുഡ് താരം ഋഷി കപൂറിന് അമുൽ ടോപികല്ലിന്റെ ആദരം. കാർട്ടൂണിലൂടെയാണ് ഋഷി കപൂറിന് അമൂൽ ആദരം അറിയിച്ചിരിക്കുന്നത്. ബോബി,...

കാര്‍ട്ടൂണ്‍ വിവാദം;ലളിതകലാ അക്കാദമിയില്‍ നിര്‍വാഹക സമിതി യോഗം പുരോഗമിക്കുന്നു June 17, 2019

കാര്‍ട്ടൂണ്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ലളിതകലാ അക്കാദമിയില്‍ ചേരുന്ന നിര്വ്വാഹക സമിതി യോഗം തുടരുകയാണ്. അവാര്‍ഡ് നിര്‍ണയത്തില്‍ ജൂറിയെ പിന്തുണക്കുന്ന നിലപാടാണ്...

മ​ത​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വില്ലെന്ന് മുഖ്യമന്ത്രി June 15, 2019

​ഒരു മ​ത​വി​ഭാ​ഗ​ത്തെ അ​വ​ഹേ​ളി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഒ​രു മ​ത​വി​ഭാ​ഗ​ത്തി​ന്‍റെ ചി​ഹ്ന​ത്തെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഈ ​വി​ഭാ​ഗ​ത്തെ​യാ​കെ അ​പ​മാ​നി​ക്കു​ന്ന​തു ശ​രി​യ​ല്ല....

കാര്‍ട്ടൂണ്‍ വിവാദം: ലളിതകലാ അക്കാദമി സെക്രട്ടറിക്ക് വധഭീഷണി June 13, 2019

കേരള ലളിതകലാ അക്കാദമിയുടെ കാര്‍ട്ടൂണ്‍ അവാര്‍ഡ് വിവാദമായതിന് പിന്നാലെ അക്കാദമി സെക്രട്ടറി പൊന്ന്യന്‍ ചന്ദ്രന് വധഭീഷണി. കന്യാസ്ത്രീക്കെതിരായ ലൈംഗിക പീഡനക്കേസിലെ...

കാർട്ടൂണിൽ ‘അകപ്പെട്ട’ പ്രതീതി നൽകി വ്യത്യസ്തമായൊരു ഒരു കഫെ September 23, 2018

നാട്ടിൽ ഇന്ന് കഫെകൾ സുലഭമാണ്. അതിൽ തന്നെ തീംഡ് കഫെകൾക്കാണ് ഡിമാൻഡ്. ആലിസ് ഇൻ വണ്ടർലാൻഡ്, ഹാരി പോട്ടർ എന്നീ...

കുട്ടികള്‍ക്ക് സ്ഥിരമായി കാര്‍ട്ടൂണ്‍ ഇട്ട് കൊടുക്കുന്ന, മൊബൈല്‍ കൊടുക്കുന്ന മാതാപിതാക്കള്‍ നിര്‍ബന്ധമായും വായിക്കണം ഈ കുറിപ്പ് June 19, 2018

കുട്ടികളെ അടക്കിയിരുത്താന്‍ ഇന്നത്തെ മാതാപിതാക്കള്‍ക്ക് ഒറ്റവഴിയേ അറിയൂ… മൊബൈല്‍!! സ്വസ്ഥമായി അടുക്കള ജോലി ചെയ്യണമെങ്കിലോ ഷോപ്പ് ചെയ്യണമെങ്കിലോ, എന്തിന് കല്യാണവീടുകളില്‍...

പെ​പ്പ പി​ഗി​ന് ചൈ​ന​യില്‍ വിലക്ക് May 1, 2018

ബ്രി​ട്ടീ​ഷ് കാ​ർ​ട്ടൂ​ൺ പെ​പ്പ പി​ഗി​ന് ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ വി​ല​ക്ക്.കാ​ർ​ട്ടൂ​ണി​ൽ അ​ശ്ലീ​ല ത​മാ​ശ​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​ർ​ട്ടൂ​ണി​ന്‍റെ...

Page 1 of 21 2
Top