മ​ങ്കേ​​ഷ്​ ടെ​​ണ്ടു​​ൽ​​ക​​ർ അന്തരിച്ചു July 12, 2017

പ്രശസ്ത കാ​​ർ​​ട്ടൂ​​ണി​​സ്​​​റ്റും എ​​ഴു​​ത്തു​​കാ​​ര​​നു​​മാ​​യ മ​ങ്കേ​​ഷ്​ ടെ​​ണ്ടു​​ൽ​​ക​​ർ അന്തരിച്ചു. അര്‍ബുദ ബാധിതനായിരുന്നു. നാ​​ട​​ക​​കൃ​​ത്ത്​ വി​​ജ​​യ്​ ടെ​​ണ്ടു​​ൽ​​ക​​റു​​ടെ സ​​ഹോ​​ദ​​ര​​നാ​​ണ്. ഒരു സമയത്ത് ഇദ്ദേഹത്തിന്റെ...

ഡക്ക് ടേൽസ് തിരിച്ചു വരുന്നു December 8, 2016

കാർട്ടൂൺ പ്രേമികൾക്ക് സന്തോഷവാർത്തയുമായി ഡിസ്‌നി എത്തുന്നു. തൊണ്ണൂറുകളിലെ ബാല്യങ്ങളുടെ ഇഷ്ട കാർട്ടൂണായ ‘ഡക്ക് ടേൽസ്’ തിരിച്ചുവരികയാണ്. ഡിസ്‌നിയാണ് ഡക്ക് ടേൽസിന്റെ...

ടോംസ് അന്തരിച്ചു ; വരയുടെ ചിരി മാഞ്ഞു April 27, 2016

കോട്ടയം: മലയാളിയുടെ പ്രിയ കാർട്ടൂണിസ്റ്റ് ടോംസ് അന്തരിച്ചു. പ്രായഭേദമന്യേ മലയാളിയെ രസിപ്പിച്ച ബോബനും മോളിയും എന്ന കാർട്ടൂൺ പരമ്പരയുടെ സൃഷ്ടാവാണ്...

Page 2 of 2 1 2
Top