പെ​പ്പ പി​ഗി​ന് ചൈ​ന​യില്‍ വിലക്ക്

peppa pig

ബ്രി​ട്ടീ​ഷ് കാ​ർ​ട്ടൂ​ൺ പെ​പ്പ പി​ഗി​ന് ചൈ​ന​യി​ലെ സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്ഫോ​മി​ൽ വി​ല​ക്ക്.കാ​ർ​ട്ടൂ​ണി​ൽ അ​ശ്ലീ​ല ത​മാ​ശ​ക​ളു​ണ്ടെ​ന്ന ക​ണ്ടെ​ത്ത​ലി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. കാ​ർ​ട്ടൂ​ണി​ന്‍റെ വീ​ഡി​യോ​ക​ൾ ഡൗ​യി​ൻ വീ​ഡി​യോ വെ​ബ്സൈ​റ്റി​ൽ നി​ന്ന് നീ​ക്കി.

 

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top