മൂന്ന് വീടുകളിൽ നിന്നും കവർന്നത് 65 പവൻ; മോഷ്ടാക്കൾ പിടിയിൽ

crime robbery at nettayam thiruvananthapuram stole 65 sovereign gold from three houses

മൂന്ന് വീടുകളിൽ നിന്നായി 65 പവൻ കവർന്ന മോഷ്ടാക്കൾ പിടിയിൽ. കഴിഞ്ഞ വർഷം ആഗ്സ്റ്റ്, ഒക്ടോബർ, നവംബർ, മാസങ്ങളിലായി ആശാൻപടി, പറക്കോട്, കിഴക്കമ്പലം എന്നിവിടങ്ങളിലായി വീടുകളിൽ മോഷണം നടത്തിയ ഇടപ്പള്ളി കൂനം തൈ സ്വദേശി അഭിരാജ്, വണ്ണപ്പുറം കള്ളിപ്പാറ നിതിൻ തോമസ് എന്നിവരെ കോടതി റിമാൻഡ് ചേയ്തു.

പിറവത്ത് വീട് കുത്തി തുറന്ന് അകത്ത് കയറി പെൺകുട്ടിയുടെ കഴുത്തിൽ കത്തിവെച്ച് ആഭരണങ്ങൾ കവർന്നതടക്കമുള്ള സംഭവങ്ങളെകുറിച്ചുള്ള അന്വേഷണത്തിലാണ് പ്രതികൾ പിറവം പോലീസ് പിടിയിലായത്.

 

stole 65 sovereign gold from three houses

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top