കേന്ദ്രസാർക്കിനെതിരെ 369 കോടതിയലക്ഷ്യ കേസുകൾ

court 369 contempt of court case against central govt

രാജ്യത്തെ വിവിധ കോടതികളിൽ കേന്ദ്ര സർക്കാറിനെതിരെ 369 കോടതിയലക്ഷ്യ കേസുകൾ. ഇക്കഴിഞ്ഞ ജൂൺ 12ലെ കണക്ക് പ്രകാരം സർക്കാറുമായി ബന്ധപ്പെട്ട 1,35,060 കേസുകളാണുള്ളത്. ഇതിനുപുറമെയാണ് 369 കോടതിയലക്ഷ്യ കേസുകൾ തീർപ്പാകാതെ കിടക്കുന്നത്. നിയമ മന്ത്രാലയമാണ് ഇക്കാര്യം പുറത്തുവിട്ടത്.

ആഭ്യന്തര മന്ത്രാലയത്തിനെതിരെ 68 ഉം വിനിമയ മന്ത്രാലയത്തിനെതിരെ 21ഉം കേസുകളുണ്ട്.

 

 

369 contempt of court case against central govt

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top