ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴ്ന്ന തന്നെ; സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കും

idukki idukki dam water level drops electricity crisis idukki dam water level rises

കാലവസ്ഥം ദുർബലമായതിനെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്ന നിലയിൽ. കഴിഞ്ഞ വർഷം 2337.37 ആയിരുന്ന ജലനിരപ്പ് ഈ വർഷം 2331 അടിയായി കുറഞ്ഞു.

ഈ വർഷത്തെ കാലവർഷം കണക്കിലെടുത്ത് 600 ദശലക്ഷം വൈദ്യുതി ഉദ്പാദിപ്പിക്കാമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ 436 ദശലക്ഷം വൈദ്യുതി മാത്രമാണ് കേരളത്തിന് ഉദ്പാദിപ്പിക്കാനായത്. ഇതോടെ സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായേക്കും എന്നാണ് സൂചന.

 

idukki dam water level drops electricity crisis

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top