ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാകില്ല: ചൈന

india-china.

ദോക്​ലാം മേഖലയിൽ നിന്ന്​ ഇന്ത്യ സൈന്യത്തെ പിൻവലിക്കാതെ അതിർത്തിയിലെ പ്രശ്​നങ്ങൾക്ക്​ പരിഹാരമുണ്ടാകില്ലെന്ന് ചൈന. സിക്കിം അതിർത്തി പ്രദേശം ചൈനയെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതാണ്​. അവിടെ നിന്ന്​ സൈന്യത്തെ പിൻവലിക്കാന്‍ ഇന്ത്യ തയ്യാറാകുന്നില്ലെന്നും ഇത്​ പ്രശ്​നങ്ങൾ കൂടുതൽ രൂക്ഷമാകുന്നതിന്​ കാരണമെന്നും ചൈന പറയുന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top